ലോക കേരള സഭ (എല്‍.കെ.എസ്‌)

പ്രവാസി കേരളീയരുടെ സാംസ്‌കാരിക, സാമൂഹിക-രാഷ്ട്രീയ, സാമ്പത്തിക സംയോജനത്തിനുള്ള വഴി

നാമനിര്‍ദേശം

ലോക കേരള സഭയിലേക്ക്‌ അംഗങ്ങളായി പരിഗണിക്കാന്‍ യോഗ്യതയുള്ളവര നാമനിര്‍ദേശം ചെയ്യാന്‍ എല്ലാവരെയും സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്യുകയാണ്‌. പ്രവാസി സംഘടകള്‍ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണമെന്നും പേരുകള്‍ നിര്‍ദേശിക്കുമ്പോള്‍ സ്‌ത്രീകള്‍ക്കും തൊഴിലാളികള്‍ക്കും മുന്തിയ പരിഗണന നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുകയാണ്‌.

ലോക കേരള സഭ സെക്രട്ടറിയേറ്റ്

6th ഫ്ലോർ, നോര്‍ക്ക സെന്റര്‍, തൈക്കാട്‌, തിരുവനന്തപുരം, കേരള 695014
1800 425 3939 | 0091 471 2770533 | 9446303339 | 9446423339 |
www.lokakeralasabha.com
lksnorka@gmail.com